HOME
DETAILS
MAL
കൊല്ലം- തിരുമംഗലം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു
backup
June 01 2016 | 03:06 AM
കൊല്ലം: കൊല്ലം- തിരുമംഗലം ദേശീയപാതയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. തെന്മല റെയ്ല്‍വേസ്റ്റേഷനു സമീപമാണ് ഇന്നലെ പെയ്ത കനത്ത മഴയില്‍ മരം കടപുഴകി റോഡില്‍ വീണത്. റോഡില്‍ നിന്ന് മരം നീക്കാനുള്ള പ്രവൃത്തി പുരോഗമിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."