HOME
DETAILS
MAL
മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര് സുബ്രഹ്മണ്യന് അന്തരിച്ചു
backup
February 26 2018 | 06:02 AM
ന്യൂഡല്‍ഹി: മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര് സുബ്രഹ്മണ്യന് അന്തരിച്ചു. 79 വയസായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് 5.30 ന് ലോധി റോഡ് ശ്മശാനത്തില്‍ നടക്കും.
1996 ഓഗസ്റ്റ് ഒന്നുമുതല്‍ 1998 മാര്‍ച്ച് 31 വരെയാണ് സുബ്രഹ്മണ്യന് കാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്.
നിര്യാണത്തില്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."