HOME
DETAILS
MAL
പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു
backup
February 27 2018 | 04:02 AM
തിരുവനന്തപുരം: ശുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭയെ ഇന്നും കലുഷിതമാക്കി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക താത്ക്കാലികമായി പിരിഞ്ഞു. സഭയില്‍ നിന്നിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ പുറത്ത് പ്രതിഷേധിക്കുകയാണ്.
സഭ തുടങ്ങിയപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധമാരംഭിച്ചിരുന്നു. ബാനറുമായി സ്പീക്കറുടെ ഡയസിനു മുന്നിലെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ മുഖം മറച്ച് പ്രതിഷേധിച്ചുു. ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള താത്ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."