HOME
DETAILS

കറന്റ് ചാര്‍ജ് ഇനി പേടിഎം ചെയ്യാം

  
backup
February 27 2018 | 19:02 PM

%e0%b4%95%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9a%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b5%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%aa%e0%b5%87%e0%b4%9f%e0%b4%bf%e0%b4%8e


കൊച്ചി: മൊബൈല്‍ സാമ്പത്തിക സേവന ദാതാക്കള്‍ ആയ പേടിഎം വഴി ഇനി കറന്റ് ചാര്‍ജ് അടയ്ക്കാം. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡും പേടിഎമ്മുമായി ഇതു സംബന്ധിച്ച് ധാരണയായി.
പുതിയ ഉപയോക്താവിന് 50 രൂപയും തുടര്‍ ഉപയോക്താവിന് 75 രൂപവരെയും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈല്‍ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ഇളവുകള്‍. ബില്ലുകള്‍ അടയ്ക്കാന്‍ ക്യൂ നില്‍ക്കുന്നത് ഒഴിവാക്കുകയുമാവാം.
ബി.എസ്.ഇ.എസ് രാജ്ധാനി, ബി.എസ്.ഇ.എസ് യമുന, മഹാവിട്രാന്‍, ടാറ്റാപവര്‍, ബെസ്‌കോം, റിലയന്‍സ് എനര്‍ജി, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഗുജറാത്ത് ഗ്യാസ്, ഡെല്‍ഹി ജല്‍ ബോര്‍ഡ് തുടങ്ങി 70-ലേറെ സേവന ദാതാക്കളുമായി ബില്‍ അടയ്ക്കുന്നതിന് പേടിഎം പങ്കാളിത്ത കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago