HOME
DETAILS
MAL
മുജാഹിദ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
backup
February 27 2018 | 19:02 PM
കോഴിക്കോട്: എം.എം അക്ബറിനു നീതി ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുജാഹിദ് നേതാക്കള്‍ മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രി കെ.ടി ജലീല്‍, പ്രതിപക്ഷ നേതാക്കള്‍, ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി.
പി.വി അന്‍വര്‍ എം.എല്‍.എ, ടി.പി അബ്ദുല്ല കോയ മദനി, ഡോ. ഹുസൈന് മടവൂര്‍, നൂര്‍ മുഹമ്മദ് നൂര്‍ഷ, എച്ച്.ഇ മുഹമ്മദ് ബാബു സേട്ടു തുടങ്ങിയവരാണു സന്ദര്‍ശനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."