HOME
DETAILS
MAL
സി.പി.എം ഭരണകൂട ഭീകരത അവസാനിപ്പിക്കണം: കെ.പി.എ മജീദ്
backup
February 27 2018 | 19:02 PM
കോഴിക്കോട്: പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഡയറക്ടര്‍ എം.എം അക്ബറിന്റെ അറസ്റ്റിലൂടെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരത കൂടുതല്‍ വ്യക്തമായിരിക്കയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ മജീദ് ആരോപിച്ചു. ഇസ്‌ലാമോഫോബിയ ബാധിച്ച ആഗോള കമ്മ്യൂണിസ്റ്റ്-സയണിസ്റ്റ് ലോബിയുടെ ലക്ഷണമൊത്ത മനോവിഭ്രാന്തിയാണിത്.
ഹാദിയ കേസുപോലെ സംസ്ഥാന പൊലിസ് നാടകം കളിച്ച് എന്‍.ഐ.എയും കേന്ദ്രവും ഇത് ഏറ്റെടുപ്പിക്കുന്നതിനുള്ള അണിയറ നീക്കങ്ങള്‍ നടക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."