HOME
DETAILS
MAL
രാജേന്ദ്ര കുമാറിന് വെങ്കലം
backup
February 27 2018 | 20:02 PM
ബിഷ്‌കെക്: ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ രാജേന്ദ്ര കുമാറിന് വെങ്കലം. ഗ്രീക്കോ- റോമന്‍ വിഭാഗം 55 കിലോയിലാണ് താരം വെങ്കലം നേടിയത്. വെങ്കല പോരാട്ടത്തില്‍ ഉസ്‌ബെകിസ്ഥാന്‍ താരം ജവോഖിര്‍ മിര്‍ഖമോദേവിനെ കീഴടക്കിയാണ് താരം മെഡല്‍ പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."