HOME
DETAILS
MAL
ഡോര്‍ട്മുണ്ടിന് സമനിലക്കുരുക്ക്
backup
February 27 2018 | 20:02 PM
മ്യൂണിക്ക്: ബുണ്ടസ് ലീഗ പോരാട്ടത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിന് സമനിലക്കുരുക്ക്. ഓഗ്‌സ്ബര്‍ഗ് ആണ് ഡോര്‍ട്മുണ്ടിനെ സമനിലയില്‍ പിടിച്ചത്. 16ാം മിനുട്ടില്‍ മാര്‍ക്കോ റൂസിലൂടെ മുന്നിലെത്തിയ ഡോര്‍ട്മുണ്ടിനെ 73ാം മിനുട്ടില്‍ ഡാന്‍സോ നേടിയ ഗോളിലാണ് ഓഗ്‌സ്ബര്‍ഗ് സമനിലയില്‍ തളച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."