HOME
DETAILS
MAL
നിയമസഭ: കലങ്ങിമറിഞ്ഞ് മൂന്നാം നാള്‍; ചോദ്യോത്തരവേള പ്രതിപക്ഷം ബഹിഷ്‌കരിച്ചു
backup
February 28 2018 | 03:02 AM
തിരുവനന്തപുരം: സംസ്ഥാനത്തെ കൊലപാതകങ്ങളില്‍ മൂന്നാം നാളും ബഹളമയമായി നിയമസഭ. കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു. എന്നാല്‍ വിഷയം അടിയന്തരപ്രമേയമായി കൊണ്ടു വരുമെന്ന് സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധിച്ച് നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."