HOME
DETAILS

വായ്പാ തട്ടിപ്പ്: സി.ബി.ഐ അന്വേഷണവുമായി സഹകരിക്കില്ലെന്ന് നീരവ് മോദി

  
backup
February 28 2018 | 12:02 PM

pnb-fraud-case-nirav-modi-refuses-to-join-cbi-investigation

ന്യൂഡല്‍ഹി: സി.ബി.ഐ അന്വേഷണവുമായി സഹകരിക്കില്ലെന്ന് 12,717 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ നീരവ് മോദി. സി.ബി.ഐയോട് തന്നെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇ-മെയില്‍ മുഖേനയാണ് സി.ബി.ഐ അന്വേഷണസംഘം നീരവ് മോദിയെ ബന്ധപ്പെട്ടത്. അന്വേഷണവുമായി സഹകരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു മെയില്‍ അയച്ചത്. എന്നാല്‍, വിദേശത്ത് ബിസിനസ് ഉണ്ടെന്നും വരാനാവില്ലെന്നും അദ്ദേഹം മറുപടി നല്‍കിയതായി സി.ബി.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അടുത്തയാഴ്ചയ്ക്കുള്ളില്‍ അന്വേഷണവുമായി നിര്‍ബന്ധമായും സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ച് വീണ്ടും മെയില്‍ ചെയ്തു. ഇപ്പോഴുള്ള രാജ്യത്തെ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്നും ഇന്ത്യയിലേക്കു മടങ്ങാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു തരാമെന്നും അറിയിച്ച് മെയില്‍ ചെയ്തു.

മോദി, അദ്ദേഹത്തിന്റെ അമ്മാവന്‍, ഗീതാജ്ഞലി ജെംസ് പ്രൊമോട്ടര്‍ മെഹുല്‍ ചോക്‌സി തുടങ്ങിയവര്‍ക്കെതിരെയാണ് വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തുന്നത്.


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  16 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  22 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  41 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago