HOME
DETAILS
MAL
ഭിന്നലിംഗക്കാര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
backup
February 28 2018 | 19:02 PM
തിരുവനന്തപുരം: അവകാശ സംരക്ഷണത്തിനായി ഭിന്നലിംഗക്കാര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ഏകദിന ഉപവാസവും സംഘടിപ്പിച്ചു. ഭിന്നലിംഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, അടിച്ചമര്‍ത്തുന്ന പൊലിസുകാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുക, കേസുകള്‍ പിന്‍വലിക്കുക, സംരക്ഷണത്തിനായി നിയമനിര്‍മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സംഘാടക സമിതി അംഗം ഫൈസല്‍ ഫൈസു ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നായി നിരവധിപ്പേര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."