HOME
DETAILS
MAL
ബാലനീതി നിയമം ഗൗരവമായി ആലോചിക്കും: മന്ത്രി ശൈലജ
backup
June 01 2016 | 06:06 AM
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ബാലനീതി നിയമം ഗൗരവത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നതെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. അനാഥശാലകളെ തകര്‍ക്കുന്ന രീതിയിലുള്ള നിയമത്തിന് ഈ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. സാമൂഹ്യനീതി വകുപ്പ് എല്ലാ വശങ്ങളും പഠിച്ചതിനുശേഷമേ പുതിയ റൂള്‍ പുറത്തിറക്കുകയുള്ളൂവെന്നും സംസ്ഥാനത്തിന് അനുയോജ്യമായ രീതിയില്‍ മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."