HOME
DETAILS
MAL
പ്രതിപക്ഷ നേതാവ് സന്ദര്‍ശിക്കും
backup
February 28 2018 | 19:02 PM
തിരുവനന്തപുരം: സി.പി.ഐ പ്രവര്‍ത്തകരുടെ പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത പ്രവാസി പത്തനാപുരം ഇളമ്പല്‍ സ്വദേശി സുഗതന്റെ വീട് ഇന്ന് ഉച്ചക്ക് രണ്ടിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."