HOME
DETAILS
MAL
കര്‍ഷകര്‍ പ്രതിഷേധിച്ചു
backup
February 28 2018 | 20:02 PM
കോയമ്പത്തൂര്‍: തിരുമൂര്‍ത്തി റിസര്‍വോയറില്‍ നിന്ന് വെള്ളം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് കര്‍ഷകര്‍ പറമ്പിക്കുളം-ആളിയാര്‍ സൂപ്രണ്ടിങ് എന്‍ജിനീയറുടെ പൊള്ളാച്ചിയിലെ ഓഫിസിന് മുന്‍പില്‍ ധര്‍ണ നടത്തി. കേരളം ആവശ്യത്തിന് വെള്ളം വിട്ടുനല്‍കുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."