HOME
DETAILS
MAL
സംസ്ഥാനങ്ങള്‍ക്ക് കര്‍ണാടക മാതൃകയെന്ന് മുഖ്യമന്ത്രി
backup
February 28 2018 | 20:02 PM
ബംഗളൂരു: സുതാര്യമായ ഭരണത്തിലൂടെ സംസ്ഥാനം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. വിവിധ പദ്ധതികളുടെ പ്രഖ്യാപനവും തറക്കല്ലിടലും നടത്തിയ ശേഷം മഹാത്മാഗാന്ധി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗുജറാത്തിന്റെ നിക്ഷേപം 40,000 കോടിയാണെങ്കില്‍ കര്‍ണാടകയുടേത് 1.50 ലക്ഷം കോടിയാണ്. വികസനത്തില്‍ സംസ്ഥാനം വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുന്നതാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."