HOME
DETAILS
MAL
നീരവ് മോദിയുടെ കോലം കത്തിച്ചു
backup
March 01 2018 | 19:03 PM
മുംബൈ: പി.എന്‍.ബി വായ്പാതട്ടിപ്പിലെ മുഖ്യ പ്രതി വജ്രവ്യാപാരി നീരവ് മോദിക്കെതിരേ പ്രതിഷേധം. ഇന്നലെ മുംബൈ നഗരത്തില്‍ പ്രതിഷേധവുമായി എത്തിയ ജനങ്ങള്‍ നീരവ് മോദിയുടെ കോലം കത്തിച്ചാണ് തങ്ങളുടെ വിദ്വേഷം പ്രകടമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."