HOME
DETAILS
MAL
കാര്‍ത്തിയെ സി.ബി.ഐ റിമാന്‍ഡില്‍ വിട്ടത് ശരിയായ തീരുമാനം- സുബ്രഹ്മണ്യന് സ്വാമി
backup
March 02 2018 | 09:03 AM
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ റിമാന്‍ഡില്‍ വിട്ടത് ശരിയായ തീരുമാനമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി. കോടതി ശരിയായ തീരുമാനമാണെടുത്തത്. കാര്‍ത്തിക്കിന്റെ ഭാഗത്ത് സത്യമില്ലാത്തതിനാലാണ് അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയില്‍ വിജയിക്കാന്‍ കഴിയാതിരുന്നതെന്നും സ്വാമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."