HOME
DETAILS
MAL
സോളാര്‍ കേസില്‍ കക്ഷി ചേരാന്‍ തന്നെ അനുവദിക്കണമെന്ന് സരിത ഹൈക്കോടതിയില്‍
backup
March 02 2018 | 11:03 AM
കൊച്ചി: സോളര്‍ കേസില്‍ തന്റെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് സരിത ഹൈക്കോടതിയില്‍. ഈ ആവശ്യം ഉന്നയിച്ച് സരിത ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. കേസില്‍ തന്നെ കക്ഷി ചേരാന്‍ അനുവദിക്കണമെന്നും സരിത ആവശ്യപ്പെട്ടിട്ടുണ്ട്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കാന്‍ ഉമ്മന്‍ചാണ്ടി നല്‍കിയ ഹരജിയും കോടതിയുടെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."