HOME
DETAILS
MAL
ചന്ദനക്കടത്തുകാരെ അറസ്റ്റ് ചെയ്തു
backup
March 02 2018 | 19:03 PM
തിരുപ്പതി: തമിഴ്‌നാട്ടില്‍ നിന്നുള്ള 84 ചന്ദന കള്ളക്കടത്തുകാരെ ആന്ധ്രയിലെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. തിരുപ്പതിക്കടുത്ത ശേഷാചലം വനത്തില്‍ നിന്ന് ചുവന്ന ചന്ദനം മോഷ്ടിച്ച് വരുന്നവഴിയാണ് ഇവര്‍ അറസ്റ്റിലായത്. ചെന്നൈ-കഡപ്പ ഹൈവേയില്‍ ആഞ്ജനേയപുരം ചെക്‌പോസ്റ്റില്‍ വച്ചാണ് ചന്ദനമരത്തിന്റെ കഷ്ണങ്ങളുമായി സംഘം പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."