HOME
DETAILS
MAL
മധുവിന്റെ കൊലപാതകം: പൊലിസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
backup
March 03 2018 | 05:03 AM
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിലെ പ്രതികള്‍ക്കായി പൊലിസ് നല്കിയ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ തെളിവെടുപ്പിനായി വിട്ടുകിട്ടാനാണ് പൊലിസ് അപേക്ഷ നല്‍കിയത്. അഞ്ചു ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലിസ് നല്‍കിയത്. അതേ സമയം പ്രതികള്‍ നല്കിയ ജാമ്യാപേക്ഷ മാര്‍ച്ച് ആറിനാണ് കോടതി പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."