HOME
DETAILS
MAL
ത്രിപുരയിലെ തോല്‍വിയില്‍ മുട്ടാപ്പോക്കു ന്യായങ്ങളെ പറയുന്നവരോട് സഹതപിക്കുകയല്ലാതെ വേറെ വഴിയില്ല: കെ. സുരേന്ദ്രന്‍
backup
March 03 2018 | 10:03 AM
കോഴിക്കോട്: ത്രിപുരയില്‍ സി.പി.എമ്മിനേറ്റ തോല്‍വിക്കു പിന്നാലെ സി.പി.എമ്മിനെതിരേ പരിഹാസവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ത്രിപുരയില്‍ ബി.ജെ.പി കേന്ദ്രമന്ത്രിമാരെ പ്രചരണത്തിനിറക്കി. ചെറിയ കക്ഷിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കികളഞ്ഞു, പണം ചെലവഴിച്ചു തുടങ്ങി തോല്‍വിയെ ന്യായീകരിക്കുന്നവരോട് സഹതാപമാണെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."