HOME
DETAILS
MAL
ഔദ്യോഗിക ഭാഷാ ഏകോപനസമിതി പുനഃസംഘടിപ്പിച്ചു
backup
March 03 2018 | 20:03 PM
തിരുവനന്തപുരം: ജില്ലാതല ഔദ്യാഗിക ഭാഷാ ഏകോപനസമിതിയില്‍ സ്ഥലം എം.എല്‍.എ, ജില്ലാ പഞ്ചായത്തിലെ രണ്ടു പ്രതിനിധികള്‍, ഔദ്യോഗിക ഭാഷാ വകുപ്പ് പ്രതിനിധി എന്നിവരെക്കൂടി ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ച് ഉത്തരവായി. ജില്ലാതല ഔദ്യാഗിക ഭാഷാ ഏകോപനസമിതി സമ്മേളിക്കുന്ന തിയതി, സ്ഥലം, സമയം എന്നിവ രണ്ടാഴ്ചയ്ക്കു മുന്‍പ് ബന്ധപ്പെട്ട അംഗങ്ങളെ അറിയിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."