HOME
DETAILS
MAL
കാള്‍ റോജേഴ്‌സ് പുരസ്‌കാരം ഡോ. ബി. ജയരാജിന്
backup
March 04 2018 | 02:03 AM
തിരുവനന്തപുരം: കൗണ്‍സിലേഴ്‌സ് ഫോറം ഏര്‍പ്പെടുത്തിയ മികച്ച മനഃശാസ്ത്രജ്ഞനുള്ള 2017ലെ കാള്‍ റോജേഴ്‌സ് പുരസ്‌കാരം ഡോ. ബി. ജയരാജിന്. പ്രശസ്തിപത്രവും ഫലകവും 10,000 രൂപയും അടങ്ങുന്ന പുരസ്‌കാരം ഈ മാസം കൊല്ലത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
തിരുവനന്തപുരം എം.ജി കോളജിലെ അസി. പ്രൊഫസറാണ് കൊല്ലം കുരീപ്പുഴ സ്വദേശിയായി ജയരാജ്. വാര്‍ത്താസമ്മേളനത്തില്‍ ഡോ. വര്‍ഗീസ് തോമസ്, എ. മോഹന്‍രാജ്, എ.ആര്‍ ഉണ്ണികൃഷ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."