HOME
DETAILS
MAL
ടി.ഒ സൂരജിനെതിരേയുള്ള കുറ്റപത്രം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു
backup
March 04 2018 | 02:03 AM
മൂവാറ്റുപുഴ:പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരെയുള്ള വിജിലന്‍സ് കുറ്റപത്രം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു.വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ വിജിലന്‍സ് അന്വേഷണ സംഘം കഴിഞ്ഞ ജനുവരി 27ന് സമര്‍പ്പിച്ച കുറ്റപത്രമാണ് കോടതി ഫയലില്‍ സ്വീകരിച്ചത്.
കേസില്‍ കോടതിയില്‍ ഹാജരാകാന്‍ സൂരജിനു സമന്‍സ് അയച്ചു.
കുറ്റപത്രത്തിന്മേലുള്ള തുടര്‍നടപടികളുടെ ഭാഗമായാണ് സമന്‍സ് അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."