HOME
DETAILS
MAL
ശീതക്കാറ്റ്: അയര്‍ലന്‍ഡും ബ്രിട്ടനും സാധാരണ നിലയിലേക്ക്
backup
March 04 2018 | 02:03 AM
ലïന്: സൈബീരിയന്‍ ശീതക്കാറ്റിന്റെ ശക്തി കുറഞ്ഞതോടെ യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടനും അയര്‍ലന്‍ഡും സാധാരണനിലയിലേക്ക്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വിമാനത്താവളങ്ങള്‍ തുറക്കുകയും പൊതുഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
യൂറോപ്യന്‍ രാജ്യങ്ങളുടെ 30 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യമാണ് ഇത്തവണയുണ്ടണ്ടïായത്. ഇതേതുടര്‍ന്ന് വിവിധ രാജ്യങ്ങളിലായി 55 പേര് മരിച്ചിരുന്നു. സൈബീരിയയില്‍നിന്നുള്ള 'ദ ബീസ്റ്റ് ഫ്രം ഈസ്റ്റ് 'എന്നു പേരുള്ള ശീതക്കാറ്റാണു രാജ്യങ്ങളില്‍ നാശംവിതച്ചത്. അയര്‍ലന്‍ഡിലാണ് ഏറ്റവും കൂടുതല്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."