HOME
DETAILS
MAL
ജുവനാന്‍ ഗോണ്‍സല്‍വസ് രണ്ട് വര്‍ഷം കൂടി ബംഗളൂരുവില്‍
backup
March 04 2018 | 03:03 AM
ബംഗളൂരു: സ്പാനിഷ് ഡിഫന്‍ഡര്‍ ജുവനാന്‍ ഗോണ്‍സല്‍വസ് രണ്ട് വര്‍ഷം കൂടി ബംഗളൂരുവില്‍ തുടരും. പുതിയ കരാറോടെ 2020 വരെ താരം ടീമില്‍ തുടരുമെന്ന് ബംഗളൂരു എഫ്. സി അധികൃതര്‍ അറിയിച്ചു. 30 കാരനായ ജുവാന്‍ 2016ലാണ് ബംഗളൂരുവിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."