HOME
DETAILS
MAL
വിലാസിനി@ കനകാലയം.com
backup
March 04 2018 | 03:03 AM
ഹോട്ടല്‍ വ്യവസായി കൂടിയായിരുന്ന എഴുത്തുകാരന്റെ രണ്ടാമത്തെ നോവല്‍. ഗ്രാമീണതയും നാഗരികതയും തമ്മിലുള്ള കൈമാറ്റങ്ങളും ജീവിതമാറ്റങ്ങളും കൂടി പ്രതിഫലിപ്പിക്കുന്ന വ്യത്യസ്തമായ എഴുത്ത്. എഴുപതു പേജുകളില്‍ ഉള്ളടങ്ങിയ ലഘുനോവല്‍ ആണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."