HOME
DETAILS
MAL
വയലാറിലെ കനല്‍പൂക്കള്‍
backup
March 04 2018 | 03:03 AM
സംവിധായകന്‍ കൂടിയായ എഴുത്തുകാരന്റെ കഥകളുടെ സമാഹാരം. വയലാറിലെ കനല്‍പൂക്കള്‍, മുലചെത്തിപ്പറമ്പിലെ നങ്ങേലി, പാഴ്‌സിപ്പെണ്ണും വെളുത്ത പൂച്ചയും, ഗാന്ധിമാമനും സത്യാന്വേഷണ പരീക്ഷണങ്ങളും, നാരായവും നാരായണീയവും, പെരിയാര്‍ ഹൗസിലെ കാട്ടുചീവിടുകള്‍ അടക്കം 14 കഥകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."