HOME
DETAILS
MAL
അക്ഷരമുറ്റത്തെ മുത്തുകള്‍...
backup
June 01 2016 | 11:06 AM
അക്ഷരമുറ്റത്തേക്ക് പ്രതീക്ഷകളുടെയും സ്വപ്‌നങ്ങളുടെയും വിദ്യാലയങ്ങളുടെ ആദ്യ പടികള്‍ ചവുട്ടികയറുകയാണ് കുരുന്നുകള്‍. മാതാവിന്റെയും പിതാവിന്റെയും കൈകളില്‍ തൂങ്ങി സംസ്ഥാനത്താകെ പ്രവേശനോല്‍സവത്തിന് എത്തുന്നത് മൂന്നു ലക്ഷത്തോളം കുരുന്നു വിദ്യാര്‍ഥികളാണ്.
ഭാവിയെ സമ്പന്നമാക്കാന്‍ പ്രതീക്ഷകളുടെ കുടയും ചൂടി അക്ഷരമുറ്റത്തെത്തിയ മുത്തുകളിലെ ചിത്രങ്ങളിലൂടെ..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."