HOME
DETAILS
MAL
പൂഞ്ചില്‍ പാകിസ്താന്റെ ഷെല്ലാക്രമണം
backup
March 05 2018 | 01:03 AM
ജമ്മു: നിയന്ത്രണാതിര്‍ത്തിയില്‍ പാകിസ്താന്റെ വന്‍ ഷെല്ലാക്രമണം. കഴിഞ്ഞ ദിവസം രാത്രി പൂഞ്ച് ജില്ലയിലെ ജനവാസ മേഖലയിലാണ് ഷെല്ലാക്രമണമുണ്ടായത്. ബാല്‍ക്കോട്ട് ഭാഗത്ത് നിന്ന് ആരംഭിച്ച ആക്രമണം രണ്ട് മണിക്കൂറോളം നീണ്ടു നിന്നുവെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."