HOME
DETAILS
MAL
പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപ് മെയ് 5,6 തിയതികളില്‍
backup
March 05 2018 | 02:03 AM
മലപ്പുറം: ഈ വര്‍ഷത്തെ പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപ് മെയ് 5,6 തിയതികളില്‍ പൂക്കോട്ടൂര്‍ ഖിലാഫത്ത് മെമ്മോറിയല്‍ ഇസ്്‌ലാമിക് സെന്ററില്‍ നടക്കും. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ തീര്‍ഥാടനം നടത്തുന്നവര്‍ക്കുള്ള സമ്പൂര്‍ണ പഠന ക്യാംപിന് അബ്ദുസമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."