HOME
DETAILS

ഇന്ധന വിലയുടെ അധിക നികുതി വേണ്ടെന്നു വെക്കണം: കെ.പി.എ മജീദ്

  
backup
June 01 2016 | 19:06 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4

മലപ്പുറം: വിലനിലവാരം നിയന്ത്രിക്കാന്‍ ഇന്ധനവിലയുടെ അധിക നികുതിവരുമാനം വേണ്ടെന്നു വെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നു മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു.  യുഡിഎഫ് സര്‍ക്കാര്‍ ഇത്തരത്തില്‍ തീരുമാനമെടുത്തതിലൂടെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായിരുന്നു. അതേമാതൃക പിന്തുടരാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാവണം. സംസ്ഥാനത്തു രൂക്ഷമായ വിലക്കയറ്റം കൊണ്ടു ജനങ്ങള്‍ പൊറുതി മുട്ടുകയാണ്.   ജനജീവിതം ദുസഹമായ സാഹചര്യത്തില്‍ ഇന്ധന വില വര്‍ധനക്കനുസരിച്ച് സംസ്ഥനത്തിനു ലഭിക്കുന്ന അധിക നികുതി വരുമാനം വേണ്ടെന്നു വെക്കാന്‍ തയ്യാറായെ പറ്റൂ. യാതൊരു നിയന്ത്രണവുമില്ലാതെയാണു രാജ്യത്ത് ഇന്ധനവിലയുയരുന്നത്. അടിക്കടിയുള്ള ഇന്ധന വിലക്കയറ്റം ജനങ്ങളെ വലക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം മോദി സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്കു യഥേഷ്ടം വില കൂട്ടാന്‍ പ്രോല്‍സാഹനം നല്‍കുകയാണെന്നും മജീദ് ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മ്ലാവിനെ വേട്ടയാടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

വാട്‌സ്ആപ്പിലൂടെ പരാതി സ്വീകരിക്കാനാരംഭിച്ച് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ 

Kerala
  •  a month ago
No Image

വിടവാങ്ങിയത് പ്രതിസന്ധികളിലും ഇതരസഭകളോട് സൗഹാർദം സൂക്ഷിച്ച ഇടയൻ

Kerala
  •  a month ago
No Image

പൊലിസ് മാതൃകയിൽ എം.വി.ഡിക്ക് ഇനി മോട്ടോർ ട്രാൻസ്‌പോർട്ട് വിങ്

Kerala
  •  a month ago
No Image

കുഴൽപ്പണം കൊടുത്തുവിട്ടത് കർണാടകയിലെ ബി.ജെ.പി എം.എൽ.സി

Kerala
  •  a month ago
No Image

പ്രചാരണത്തിനായി രാഹുലും പ്രിയങ്കയും നാളെ വയനാട്ടില്‍ 

Kerala
  •  a month ago
No Image

കേസ് ഡയറി തുറന്നതായി ഇ.ഡി  അറിയിച്ചത് മൂന്നര വർഷം മുമ്പ്; അന്വേഷണം എങ്ങുമെത്തിയില്ല

Kerala
  •  a month ago
No Image

വയനാട്ടിൽ സ്വപ്നക്കോട്ടകൾ കെട്ടി മുന്നണികൾ

Kerala
  •  a month ago
No Image

കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു 

Kerala
  •  a month ago
No Image

എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  a month ago