HOME
DETAILS
MAL
മഅ്ദനി: പൂന്തുറ സിറാജ് കെ.പി.സി.സിക്ക് കത്ത് നല്കി
backup
March 05 2018 | 21:03 PM
തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനിയുടെ വിചാരണാ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുന്നതിന് പ്രോസിക്യൂഷനു നിര്‍ദേശം നല്കാന് കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് അഭ്യര്‍ഥിച്ച് പി.ഡി.പി വര്‍ക്കിങ് ചെയര്മാന് പൂന്തുറ സിറാജ് കെ.പി.സി.സിക്ക് കത്തു നല്കി. ഇന്നലെ ഇന്ദിരാഭവനിലെത്തിയാണ് സിറാജ് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനു കത്തു നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."