HOME
DETAILS
MAL
മുഖ്യമന്ത്രിക്ക് മറുപടിയുമായി കാനം
backup
March 05 2018 | 21:03 PM
മലപ്പുറം: വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ പാട്ടത്തിനെടുത്ത സ്ഥലത്തു കൊടികുത്തിയ വിഷമത്തില്‍ പ്രവാസി ജീവനൊടുക്കിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കാനം രാജേന്ദ്രന്. എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതിനെ ന്യായീകരിച്ച കാനം കൊടി കുത്തരുതെന്ന നിലപാട് എല്ലാ കൊടികള്‍ക്കും ബാധകമാണെങ്കില്‍ അതു സി.പി.ഐയും അനുസരിക്കുമെന്നും പറഞ്ഞു. ക്രിമിനല്‍ കുറ്റം ചൂണ്ടിക്കാട്ടുന്നില് തെറ്റുപറയാന്‍ ആവില്ല. മോശപ്പെട്ട സ്ഥലത്തല്ല കൊടികുത്തിയതെന്നും മോശം സ്ഥലങ്ങളില്‍ പാര്‍ട്ടി കൊടി നാട്ടാറില്ലെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."