HOME
DETAILS
MAL
ബാലികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം:യുവാവ് പിടിയില്‍
backup
March 05 2018 | 21:03 PM
കോയമ്പത്തൂര്‍:തിരുപ്പൂരിലെ പോയമ്പാളയത്തില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നര വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രാമനാഥപുരം സ്വദേശി ഭൂമിനാഥനെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."