HOME
DETAILS
MAL
ടാക്‌സി ഡ്രൈവറുടെ മൃതദേഹം കടലില്‍ കണ്ടെത്തി
backup
March 05 2018 | 21:03 PM
കോയമ്പത്തൂര്‍:കടലൂര്‍ കടലില്‍ കൈ കാലുകള്‍ കെട്ടിയ നിലയില്‍ ടാക്‌സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. പല്ലവന്‍ നഗര്‍ സ്വദേശിയായ ധനികാചലത്തിന്റെ മകന്‍ വിനോദിന്റെ (27)മൃതദേഹമാണ് കണ്ടെത്തിയത്. വാടകക്ക് കാര്‍ വിളിച്ചു പോയവരാണ് കൊലക്ക് പിന്നിലെന്ന് സംശയിക്കുന്നുണ്ടെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."