HOME
DETAILS
MAL
കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തിയാല്‍ പിഴ
backup
March 05 2018 | 21:03 PM
ജിദ്ദ: സഊദിയില്‍ കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി യാത്രചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് പിഴ. 10 വയസിനു താഴെയുള്ള കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തി യാത്ര ചെയ്താലാണ് പിഴ ഈടാക്കുക. 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ വാഹനമോടിക്കുന്നയാള്‍ പിഴ അടക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."