HOME
DETAILS
MAL
ഇന്ത്യക്ക് വിജയത്തുടക്കം
backup
March 05 2018 | 22:03 PM
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ കൊറിയ പര്യടനത്തിന് വിജയത്തുടക്കം. ആദ്യ പോരാട്ടത്തില്‍ ഇന്ത്യ- കൊറിയയെ മറുപടിയില്ലാത്ത ഒറ്റ ഗോളിന് വീഴ്ത്തി. ലാല്‍റെംസിയാമിയാണ് വിജയ ഗോളിന് അവകാശിയായത്. ക്യാപ്റ്റന്‍ റാണി രാംപാല്‍ കരിയറിലെ 200ാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങി നാഴികക്കല്ല് പിന്നിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."