HOME
DETAILS
MAL
ദാറുല്‍ഹുദാ അവധിക്കാല ക്യാംപുകള്‍: അപേക്ഷ ക്ഷണിച്ചു
backup
March 06 2018 | 19:03 PM
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൊതു വിദ്യാഭ്യാസ സംരംഭം സിപെറ്റും, പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ഹാദിയയും സംഘടിപ്പിക്കുന്ന അവധിക്കാല ക്യാംപുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 7,8,9 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥി - വിദ്യാര്‍ഥിനികള്‍ക്കായി ജൂനിയര്‍ സ്മാര്‍ട്ട് ഏപ്രില്‍ 2,3,4 തിയതികളിലും, എസ്.എസ്.എല്‍.സി മുതല്‍ പ്‌ളസ്ടു വരെയുള്ള വിദ്യാര്‍ഥി - വിദ്യാര്‍ഥിനികള്‍ക്കായി കരിയര്‍ ജാലകം ഏപ്രില്‍ 5,6,7 തിയതികളിലും നടക്കും. 15 - 20 വയസ് പ്രായമുള്ള വിദ്യാര്‍ഥിനികള്‍ക്കായി തസ്വ്ഫിയ ഏപ്രില്‍ 8-12, ഏപ്രില്‍ 14-28 തിയതികളിലും നടക്കും. രജിസ്റ്റര്‍ ചെയ്യാന്‍ ംംം.റവശൗ.ശി, ംംം.വമറശമ.ശി എന്നീ സൈറ്റുകള്‍ സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."