HOME
DETAILS
MAL
നിയമസഭാ സാമാജികര്‍ക്ക് യോഗ പരിശീലനത്തിന് തുടക്കം
backup
March 06 2018 | 19:03 PM
തിരുവനന്തപുരം: നിയമസഭാ സാമാജികര്‍ക്ക് യോഗ പരിശീലനം തുടങ്ങി. നിയമസഭാ സമുച്ചയത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. യോഗാ അസോസിയേഷന് ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയമായി പരിശീലനം നേടിയ വിദഗ്ധ അധ്യാപകരാണ് സാമാജികര്‍ക്കായി പതിനഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന യോഗാ ക്ലാസ് സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ യോഗാ അസോസിയേഷന് പ്രസിഡന്റ് ബി. ബാലചന്ദ്രന് സ്പീക്കര്‍ക്ക് യൂനിഫോം കിറ്റ് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."