HOME
DETAILS
MAL
മധുവിന്റേത് ഭക്ഷണ പ്രശ്‌നമല്ല: മന്ത്രി ബാലന്‍
backup
March 06 2018 | 19:03 PM
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റു മരിച്ച മധുവിന് ഭക്ഷണം ലഭിക്കാത്ത സ്ഥിതിയില്ലായിരുന്നുവെന്ന് മന്ത്രി എ.കെ ബാലന്‍. സാമ്പത്തിക ശേഷിയുള്ള കുടുംബമായിരുന്നു അത്. ഉത്തരേന്ത്യയിലെ പ്രേതങ്ങള്‍ കേരളത്തിലുമുണ്ടെന്ന് ബോധ്യപ്പെടുത്തിയ ക്രൂരകൃത്യമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."