HOME
DETAILS
MAL
മൂന്നുവയസുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍
backup
March 06 2018 | 19:03 PM
കൊല്‍ക്കത്ത: മൂന്നുവയസുകാരിയായ കുഞ്ഞിനെ പീഡിപ്പിച്ച ബസ് ക്ലീനറെ പൊലിസ് അറസ്റ്റ് ചെയ്തു. സിറ്റി കനാല്‍(വെസ്റ്റ്)റോഡില്‍ പാര്‍ക്ക് ചെയ്ത ലക്ഷ്വറി ബസില്‍ വച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആര്‍.കെ നഗര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."