HOME
DETAILS
MAL
ദുര്‍ഭരണം അവസാനിച്ചെന്ന് എല്‍.ഡി.എഫ്
backup
March 07 2018 | 07:03 AM
കല്‍പ്പറ്റ: അവിശ്വാസം പാസായതോടെ ഏഴു വര്‍ഷമായി തുടരുന്ന യു.ഡി.എഫിന്റെ ദുര്‍ഭരണത്തിന് അവസാനമായെന്ന് എല്‍.ഡി.എഫ്. ഭരണസമിതിയെ ധാര്‍മികമായി അനുകൂലിക്കാനാകാതെയാണ് ജെ.ഡി.യു അംഗങ്ങള്‍ ഉള്‍പ്പെടെ അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. നഗരസഭയുടെ സമഗ്ര വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടു പോകുമെന്നും എല്‍.ഡി.എഫ് നേതാവ് വി ഹാരിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."