HOME
DETAILS
MAL
നടന്നത് കുതികാല്വെട്ടെന്ന് യു.ഡി.എഫ്
backup
March 07 2018 | 07:03 AM
കല്‍പ്പറ്റ: യു.ഡി.എഫിന്റെ വോട്ടുവാങ്ങി വിജയിച്ച ജെ.ഡി.യു അംഗങ്ങള്‍ അധികാരത്തിന് വേണ്ടി കുതികാല് വെട്ടലാണ് നടത്തിയതെന്ന് യു.ഡി.എഫ്.
പാര്‍ട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെ അംഗങ്ങള്‍ ജനവഞ്ചനയാണ് കാണിച്ചത്.
ഇവര്‍ക്കെതിരേ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും പുതിയ ഭരണ സമിതിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും യു.ഡി.എഫ് നേതാവ് പി.പി ആലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."