HOME
DETAILS

മന്ത് രോഗം: രക്ത പരിശോധനാ ഫലം പുറത്തുവന്നു

  
backup
March 07 2018 | 07:03 AM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%82-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%be


തിരൂരങ്ങാടി: മന്ത് രോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ നടത്തിയ അന്യ സംസ്ഥാനക്കാരുടെ രക്തപരിശോധനാ ഫലം പുറത്തുവന്നു. ജനുവരി 29ന് എടുത്ത 264പേരുടെ രക്ത സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഇതില്‍ ജാര്‍ഖണ്ഡ് സംസ്ഥാനക്കാരായ രണ്ടുപേരുടെ രക്തത്തില്‍ മന്ത് രോഗത്തിനുകാരണമായ മൈക്രോഫൈലേറിയ വിരകളെ കണ്ടെത്തി. ഇതില്‍ ഒരാള്‍ക്ക് ചികിത്സാനടപടികള്‍ ആരംഭിച്ചു. എന്നാല്‍ മറ്റൊരാള്‍ നാട്ടിലേക്ക് തിരിച്ചുപോയതായാണ് വിവരം. ഇതരസംസ്ഥാന തൊഴിലാളികളുടെ രക്തത്തില്‍ മന്ത് വിരകളുടെ സാന്നിധ്യം കൂടുതല്‍ കണ്ടുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് മലപ്പുറം ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് തിരൂരങ്ങാടി താലൂക്ക് പരിധിയില്‍ താമസിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ ആളുകള്‍ക്ക് രാത്രികാല ക്യാംപ് ഒരുക്കിയത്. രാത്രികാലങ്ങളിലാണ് വിരകളെ കണ്ടെത്താന്‍ സാധിക്കുക എന്നതിനാല്‍ താലൂക്കാശുപത്രി കോംപൗണ്ടില്‍ നാല് സെക്ഷനുകളാക്കി തിരിച്ചായിരുന്നു രക്തശേഖരണം. തുടര്‍ന്ന് സാംപിളുകള്‍ ഡി.സി.വിയുടെ ലബോറട്ടറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago