ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ തള്ളണം'
'
മലപ്പുറം: കെട്ടിടങ്ങള്‍ക്കു മൂന്നു വര്‍ഷത്തിലൊരിക്കല്‍ മാത്രം വാടക വര്‍ധനവ് എന്ന ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ തള്ളണമെന്നും ഭവന നിര്‍മാണ വകുപ്പ് സെക്രട്ടറിക്കു മടക്കി അയച്ച വാടക പരിഷ്‌കരണ ബില്‍ നടപ്പ് സമ്മേളനത്തില്‍തന്നെ നിയമമാക്കണമെന്നും കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍.
പഴേരി ശരീഫ് ഹാജി മണ്ണാര്‍ക്കാട് അധ്യക്ഷനായി. ഇല്ല്യാസ് വടക്കന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റായി കെ. സലാഹുദ്ദീന്‍ കണ്ണൂരിനെ തെരഞ്ഞെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. നടരാജന്‍ പാലക്കാട്, സെക്രട്ടറി പി പി അലവിക്കുട്ടി മാസ്റ്റര്‍, ട്രഷറര്‍ തയ്യില്‍ ഹംസ, കൊളക്കാടന്‍ അസീസ്, കെ.പി ഫൈസല്‍ കോഴിക്കോട്, ഫക്രുദ്ദീന്‍ തങ്ങള്‍ നിലമ്പൂര്‍, എം. ഹസ്സന്‍ മാസ്റ്റര്‍, കെ. അലിക്കുഞ്ഞി പട്ടാമ്പി, പി. യൂനസ്, മൊയ്തുണ്ണി ചങ്ങരംകുളം, കെ. മമ്മിക്കുട്ടി മാസ്റ്റര്‍, സബാഹ് വേങ്ങര, പ്രസന്നന്‍ തൃശൂര്‍, ഇബ്രാഹിം ഹാജി കണ്ണൂര്‍, പി. എം. ഫാറൂഖ് കാസര്‍ഗോഡ്, പി. ചന്ദ്രന്‍ മാവൂര്‍,അബൂബക്കര്‍ ബാവിക്ക മണ്ണാര്‍ക്കാട്, സലാഹുദ്ദീന്‍ കണ്ണൂര്‍, അഡ്വ. ജനില്‍ ജോണ്‍, പുത്തുര്‍മഠം മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."