HOME
DETAILS

വാഹനാപകടങ്ങളില്‍ അഞ്ചു പേര്‍ക്ക് പരുക്ക്

  
backup
March 07 2018 | 08:03 AM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%be%e0%b4%aa%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81


നീലേശ്വരം: മരണവീട്ടില്‍ നിന്നു മടങ്ങവെ ബൈക്ക് അപകടത്തില്‍ പെട്ട് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇദ്ദേഹത്തെ കാണാന്‍ പോയവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മറ്റു നാലുപേര്‍ക്കു കൂടി പരുക്കേറ്റു.
കഴിഞ്ഞ ദിവസം നിര്യാതയായ കരിന്തളം വടക്കേ പുലിയന്നൂരിലെ പി. കണ്ണന്റെ ഭാര്യ ചാപ്പയില്‍ കല്യാണി(68)യുടെ വീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടെയാണ് ഇന്നലെ രാവിലെ പത്തോടെ വടക്കേ പുലിയന്നൂരിലെ കെ.വി ബാലകൃഷ്ണന്‍ (40) അപകടത്തില്‍ പെട്ടത്.ഇദ്ദേഹം സഞ്ചരിച്ച ബൈക്കിനു കുറുകെ നായ ചാടിയതിനെ തുടര്‍ന്നു നിയന്ത്രണം വിട്ടപ്പോള്‍ പിറകില്‍ നിന്നു വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്നു മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബാലകൃഷ്ണനെ കാണാന്‍ പോവുകയായിരുന്നവര്‍ സഞ്ചരിച്ച ഓട്ടോ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കു സമീപം ഓട്ടോയുമായി കൂട്ടിയിടിച്ചു. ഓട്ടോഡ്രൈവര്‍ കെ.വി രാജേന്ദ്രന്‍ (35), കെ. സുമേഷ് (27), പി.എം രമേശന്‍ (40),കെ. രതീഷ് (32) എന്നിവര്‍ക്ക് ഈ അപകടത്തില്‍ പരുക്കേറ്റു.
ഗുരുതരമായി പരുക്കേറ്റ രാജേന്ദ്രന്‍, സുമേഷ് എന്നിവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഡീഷയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  14 days ago
No Image

കൊടുങ്ങല്ലൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

'പണമില്ലാത്തവരെ പഠനയാത്രയില്‍ നിന്ന് ഒഴിവാക്കരുത്':കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസമന്ത്രി

Kerala
  •  14 days ago
No Image

'മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മോദിക്ക് തീരുമാനിക്കാം'; ഏകനാഥ് ഷിന്‍ഡെ

latest
  •  14 days ago
No Image

അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദം; ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനയുടെ ഹരജി കിട്ടിയ ഉടന്‍ നോട്ടീസയച്ച് കോടതി

National
  •  14 days ago
No Image

കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് 

Kerala
  •  14 days ago
No Image

'സിബിഐ കൂട്ടിലടച്ച തത്ത' ; സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എംവി ഗോവിന്ദന്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  14 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  14 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  14 days ago