HOME
DETAILS
MAL
വൈദ്യുതി മുടങ്ങും
backup
June 01 2016 | 23:06 PM
മുള്ളേരിയ: ഇലക്ട്രിസിറ്റി സെക്ഷനില്‍പ്പെട്ട ബോവിക്കാനം, ദേലംപാടി ഫീഡറുകളില്‍ അറ്റകുറ്റ പ്പണി നടക്കുന്നതിനാല്‍ കര്‍മ്മംതോടി, കാറഡുക്ക, അത്തനടി, പാണ്ടി, അഡൂര്‍, പള്ളങ്കോട്, ദേലംപാടി പഞ്ചിക്കല്‍ എന്നിവിടങ്ങളില്‍ ഈ മാസം മൂന്ന്, നാല് തീയതികളില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."