HOME
DETAILS
MAL
റഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ടു മരണം
backup
March 07 2018 | 16:03 PM
മോസ്‌കോ: തെക്കന്‍ റഷ്യയിലെ ചെച്‌ന്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ടു പേര്‍ കൊല്ലപ്പെട്ടു. മിസി -8 ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. പര്‍വതനിരകളിലെ മോശം കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."