HOME
DETAILS
MAL
താരങ്ങള്‍ക്ക് എ പ്ലസ് ഗ്രേഡും
backup
March 07 2018 | 22:03 PM
മുംബൈ: കളിക്കാര്‍ക്ക് പ്രതിഫലം നല്‍കുന്നതില്‍ മാറ്റം വരുത്തി ബി.സി.സി.ഐ. പുതിയ തീരുമാനം അനുസരിച്ച് എ പ്ലസ് ഗ്രേഡ് കൂടി ഉള്‍പ്പെടുത്തിയാണ് ബോര്‍ഡ് ഘടനയില്‍ മാറ്റം വരുത്തിയത്. നേരത്തെ എ, ബി, സി ഗ്രേഡുകള്‍ മാത്രമായിരുന്നു. ഇതോടെ എ പ്ലസ് ഗ്രേഡിലുള്ള താരങ്ങള്‍ക്ക് ഏഴ് കോടി രൂപയും എ ഗ്രേഡിലുള്ളവര്‍ക്ക് അഞ്ച് കോടിയും ബിയിലുള്ളവര്‍ക്ക് മൂന്ന് കോടിയും സിയിലുള്ളവര്‍ക്ക് ഒരു കോടിയുമാകും പ്രതിഫലം. വനിതാ താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതിനായി സി ഗ്രേഡ് കൂടി പുതിയതായി ചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."